Trial Running.....Trial Running.....Trial Running.....E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process...Trila Running.....Trila Running.....

കേരള പാഠാവലി യൂണിറ്റ് 1

വിശപ്പ് പ്രമേയമാകുന്ന ചെറുസിനിമകള്‍

ചിക്കന്‍ അ ല കാര്‍ട്ടെ
 


മീല്‍സ് റെഡി


2 comments:

  1. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന അധ്യാപകന്നാണ്.ഇക്കഴിഞ്ഞ അവധിക്കാലപരിശീലനത്തിനു ശേഷമാണ് അധ്യാപികയായ എന്‍റെ സഹധര്‍മ്മിണി പറഞ്ഞ് കാസര്‍ഗോഡ്‌ ഡയറ്റിന്‍റെ വെബ് പേജിനെക്കുറിച്ച് അറിഞ്ഞത്. വിശപ്പ്‌ പ്രമേയമായി വരുന്ന ഒനാമത്തെ (മലയാളം) യൂണിറ്റില്‍ പ്രവേശകത്തിനു പുറമേ ഞാനീ രണ്ടു വീഡിയോകള്‍ കുട്ടികള്‍ക്ക് ക്ലാസ്സില്‍ കാണിച്ചു കൊടുക്കും. മുന്‍പ് ഫേസ് ബുക്കില്‍ മീല്‍സ് റെഡി എന്ന വീഡിയോ കാണാന്‍ ഇടയായിട്ടുണ്ടെങ്കിലും ക്ലാസ്മുറിയില്‍ ഉപയോഗിച്ചിട്ടില്ല. ഈ സാധ്യത ഒരുക്കിത്തന്നതിന് കാസര്‍ഗോഡ്‌ ഡയറ്റിനു വളരെയധികം നന്ദി .
    വി.ബി.കൃഷ്ണകുമാര്‍
    എ.എസ്.എല്‍.പി.എസ്,
    ചേലക്കോട്
    പഴയന്നൂര്‍ ബി.ആര്‍.സി
    തൃശൂര്‍ ജില്ല

    ReplyDelete